P Janardanan

(Author)

Thyagaraja ganasudhaPaperback, 1 January 2013

Thyagaraja ganasudha
Qty
1
Turbo
Ships in 2 - 3 days
In Stock
Free Delivery
Cash on Delivery
15 Days
Free Returns
Secure Checkout
Buy More, Save More
Turbo Shipping
Print Length
178 pages
Language
Malayalam
Publisher
Chintha Publishers
Date Published
1 Jan 2013
ISBN-10
938315568X
ISBN-13
9789383155682

Description

മലയാളികളായ സംഗീതജ്ഞര്]ക്കും ആസ്വാദകര്]ക്കും വിദ്യാര്]ത്ഥികള്]ക്കും ഉപകാരപ്രദമായ രീതിയില്] തെരഞ്ഞെടുത്തതും പരിചിതവുമായ അമ്പത്തൊന്ന് ത്യാഗരാജകൃതികളുടെ, വാക്കിന് വാക്കിനുള്ള അര്]ത്ഥവും സാരാര്]ഥവുമായി പ്രസിദ്ധീകരിച്ചിരിക്കുന്ന ത്യാഗരാജ ഗാനസുധ എന്ന ഡോ. പി ജനാര്]ദ്ദനന്റെ ഗ്രന്ഥം ഞാന്] വായിച്ചു നോക്കി. കുറച്ചു കാലങ്ങളായി അദ്ദേഹം ഇതിനുള്ള ശ്രമം നടത്തിവരികയായിരുന്നുവെന്ന് മനസിലായി. ആയതിനുവേണ്ടി തെലുങ്കുഭാഷയും അദ്ദേഹം പഠിച്ചു. കേരളത്തില്] ത്യാഗരാജകൃതികള്] പ്രചാരത്തില്] വന്നിട്ട് വളരെയേറെ വര്]ഷങ്ങളായി എന്ന് നിസ്സംശയം പറയാം. ശ്രീരാമഭക്തനായ ത്യാഗരാജസ്വാമികള്] തന്റെ കൃതികളിലൂടെ രാമായണത്തിന്റെ ഒരു തര്]ജ്ജുമ തന്നെയാണ് നമുക്ക് സമ്മാനിച്ചിരിക്കുന്നത്. സംഗീതവിദ്യാലയങ്ങള്] വരുന്നതിന് എത്രയോ മുമ്പ് കേരളത്തിലെ തന്നെ പല സംഗീതവിദ്വാന്മാരും ത്യാഗരാജകൃതികള്] പഠിച്ച് പ്രചാരപ്പെടുത്തി വന്നു. ചുരുക്കം ചിലര്], അവയുടെ പ്രാധാന്യവും സാരാര്]ത്ഥവും ഉപദേശിച്ചിരിക്കാം. എന്നാല്] ആ കൃതികളുടെ മഹത്വവും സാരാര്]ത്ഥവും മനസിലാക്കാതെ നാം അവയെ പാടി വന്നിരുന്നു. അടുത്തകാലത്ത് ചില കൃതികളുടെ ഇംഗ്ലീഷിലും തമിഴിലുമുള്ള പരിഭാഷകള്] (സാരാര്]ത്ഥം മാത്രം) ലഭ്യമായി. കൂടാതെ മലയാളത്തിലും സാരാര്]ത്ഥം മാത്രമായി പ്രസിദ്ധീകരിച്ചതും ഉപകാരമായി. എന്നാല്] ഈ ഗ്രന്ഥത്തിലൂടെ ഡോ. ജനാര്]ദ്ദനന്], വളരെ മഹത്തായ ഒരു കൃത്യമാണ് നിര്]വഹിച്ചിരിക്കുന്നത്.

Product Details

Author:
P Janardanan
Book Format:
Paperback
Country of Origin:
US
Date Published:
1 January 2013
Dimensions:
21.59 x 13.97 x 1.04 cm
ISBN-10:
938315568X
ISBN-13:
9789383155682
Language:
Malayalam
Pages:
178
Weight:
231.33 gm

Need Help?
+971 6 731 0280
support@gzb.ae

About UsContact UsPayment MethodsFAQsShipping PolicyRefund and ReturnTerms of UsePrivacy PolicyCookie Notice

VisaMastercardCash on Delivery

© 2024 White Lion General Trading LLC. All rights reserved.