കാഴ്ചകളുടെ ധാരാളിത്തത്തില്] നിന്ന് ഉള്]ക്കാഴ്ചകളെ പുറത്തെടുത്തു തരുന്നവയാണ്. എസ്.
മഹാദേവന്] തമ്പിയുടെ കഥകള്]. പുതിയ ലോകക്രമത്തിലെ ചതിക്കുഴികളേയും മരണക്കെണികളെയും
കാഴ്ച മറയ്ക്കുന്ന പൊള്ളത്തരങ്ങളെയും അവ ചൂണ്ടിക്കാണിക്കുന്നു. കൃത്രിമമായ പൂക്കാലങ്ങളെയും അവ
പരിഹസിക്കുന്നു. യാഥാര്]ത്ഥ്യത്തിന്റെ കണ്ണീര്]ത്തടങ്ങളി ലേയ്ക്ക് നമ്മെ എടുത്തെറിയുകയും
ചെയ്യുന്നു.